2012 സെപ്റ്റം 30

ദേശീയ ഗെയിംസ് ധാരണാപത്രം കേരളം ഒപ്പുവെച്ചു

Saturday, November 08, 2008 ന്യൂഡല്‍ഹി: കേരളത്തില്‍ ആദ്യമായി നടക്കുന്ന 25-ാമതു ദേശീയ ഗെയിംസിന്റെ ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി എം.വിജയകുമാറും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ സംബന്ധിച്ചു. 2010 മേയിലാണ് ദേശീയ ഗെയിംസിന് കേരളം ആതിഥ്യമരുളുക. സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്ന് മന്ത്രി എം.വിജയകുമാര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ഗെയിംസ് കേരളത്തിനു ലഭിച്ചത് സംസ്ഥാനത്തിന്റെ കായിക നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ്. കഴിഞ്ഞ ഒരു വര്‍ഷമായുള്ള കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഗെയിംസിനായി 1000 കോടി രൂപയുടെ നിക്ഷേപം നീക്കിവെയ്ക്കും.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...