
സരിയ ഏട്ടന്‍ പറഞ്ഞത്...ഇനി നീ ബോടിപ്പികേണ്ട...അത് ആവശ്യം ഉള്ള കാലംഉണ്ടായിരുന്നു ...
അവസാനം ഏട്ടന്‍ തന്നിട്ടുപോയ വാക്ക് ...
തെറ്റ് അത് എന്നും ഇപ്പോഴും എനിക്ക് മതി ..
ഏട്ടന്‍ തെറ്റ് ചെയ്യരുത് ...
ഏട്ടന്‍ തെറ്റ് ചെയ്തുന്നു ചിന്ടിച്ചപ്പോ തന്നെ തല്ര്നിരുന്നു ...
ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ...
ഏട്ടന്‍റെ മണംഅത് ഇപ്പോഴും ഉണ്ട് ...
എങ്കിലും ബെല്പൂരി കഴിക്കുമ്പോള്‍ഇതാണോ ഏട്ടനെ മണം എന്ന് തോന്നും ....
ഇത്പറഞ്ഞാല്‍ ഏട്ടന്‍ എന്നെ തെറ്റിദ്ധരിക്കുമോ ... വേണ്ട ഏട്ടന്‍റെമണം അത് ആര്‍കും കൊടുക്കില്ല ....കൊടുക്കാന്‍ പറയരുത് .....