2010 നവം 13

ഇന്ന് ഞാനിങ്ങനെ


ഏറെയായി വിശേഷങ്ങള്‍ ഇല്ലാതെ
ശൂന്യമാണ് ഇപ്പോള്‍,
ഞാനും എന്റെ മനസും .
ശേഷിക്കുന്നത് പുറം തോട് മാത്രം
എങ്കിലും പരിഭവം ഇല്ല
ഉള്ളത് നിസഹായതയുടെ കുപ്പായം
തുന്നിയത് പേരറിയാത്ത ഏതോ ഒരാള്‍
പെരരിജിരുന്നു
മറവി എന്നെ അറിഞ്ഞുകൊണ്ട് കീഴ്പെടുത്തി
അവിടെയും ഞാന്‍ കോമാളി !!!

കാലം

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...