2010 ജൂൺ 3

ഒടുവിലത്തെ മധുരം

യാത്ര പറഞ്ഞ്‌ നീ പോയത്‌ എന്നില്‍ നിന്നായിരുന്നില്ല
ഏത്‌ നിമിഷവും നീ സമ്മാനിച്ചതൊക്കെയും
നിറഞ്ഞു നില്‍ക്കും
ഇന്ന്‌ ഞാന്‍ മരണം കാത്ത്‌ കിടക്കുകയാണ്‌
ഒരിറ്റു ദാഹജലത്തിനായി....
ഇല്ല
കനിവ്‌ തോന്നി ഒരിറ്റ്‌ ദാഹ ജലം തന്നിരുന്നെങ്കില്‍
ഇല്ല...
ആരും ഇല്ല...
ഞാന്‍ മരിച്ചു
പക്ഷേ,
എന്നിലെ നിനക്കും ,നീ നല്‍കിയ മധുരങ്ങള്‍ക്കും മരണമില്ല.

1 അഭിപ്രായം:

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...