കണ്ണാ,
നീയൊരു കിനാവായിരുന്നോ?
ഉള്ളിലെ കിതപ്പടക്കാന്‍
നിന്റെ കരങ്ങള്‍ എന്നെ പൊതിയുമെന്ന്
നിരീച്ചിരുന്നില്ല.
അഥവാ,
കരങ്ങള്‍ എന്നില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍
മാത്രമാണ് ഞാനറിഞ്ഞത്,
നിന്റെ കരവലയങ്ങളിലായിരുന്നു ഞാനെന്ന്
പിന്നീട് നീയെന്നെ ചുംബിച്ചു.
നിന്റെ ദൃഷ്യികള്‍ കളവ് കാണിച്ചു
എന്നാല്‍ നിന്റെ രാധയക്ക് ശേഷിപ്പ് ഉണ്ടായത്
ഇതൊന്നുമല്ല......
എന്നിലെ ഒക്കെയും കവര്‍ന്നെടുത്ത്,
അവസാനം ഭക്തിയുടെ പൂര്‍ണ്ണകുംഭം നല്‍കി
എന്നെ ശൂന്യമാക്കി!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്റ്റിന് മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ