2010 ജൂൺ 3

എന്നിട്ടും

എന്നിട്ടും
അവന്‌ അറിയാമായിരുന്നു എന്നെ
എന്റെ വാശികളെ, കുരുത്തക്കേടുകളെ....
അങ്ങനെ എല്ലാം...
എന്നിട്ടും...
തെറ്റുകളുടെ കണക്കുകള്‍ തന്ന്‌്‌്‌
ഏറ്റു പറഞ്ഞിട്ടും ക്ഷമിക്കാതെ,
അവന്‍ പോയി

1 അഭിപ്രായം:

  1. പോട്ടെ..
    അവനെ പിന്നെ കണ്ടോളാം.
    അല്ലെങ്കില്‍ ഒരു പീഢനക്കേസിലങ്ങ് കുരുക്ക്
    ;-)

    മറുപടിഇല്ലാതാക്കൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...