പതഞ്ഞു പൊന്തുന്ന തിരമാലകള്‍ അവളുടെ കണ്ണ് മൂടിക്കെട്ടി ..ഒന്നോര്‍ത്താല്‍ അതുപകാരമായി . ഇല്ലെങ്കില്‍ ചിലപ്പോള്‍ നനവുള്ള അവളുടെ കണ്ണുകള്‍ തുളുബിപ്പോകുമായിരുന്നു. തിരമാലകള്‍ മുട്ടിക്കൊണ്ട് പ്രണയ ജോഡികള്‍ നടക്കുന്നു ..അവന്‍ പതുക്കെ പറഞു. എനിയ്ക്കും അതുപോലെ നടക്കണം ..വട്ടീല് കൈ ചേര്‍ത്തുപിടിച്ചു ...അവള്‍ ആലോചിച്ചു ..അവനിപ്പോ അങ്ങനെ നടക്കുന്നുണ്ടാവണം ...കുഴിയാനകള്‍ അവള്‍ക്ക് മുന്നില്‍ കുഴികളുടെ എണ്ണം കൂട്ടിക്കൊണ്ടിരുന്നു .. ജീവിതം കുഴിച്ചു കുഴിച്ചു അവസാനം ഒന്നും കിട്ടാതെ വരുമ്പോള്‍ തനിച്ചാവുന്ന അവസ്ഥ അവ്നരിയുമോ ..ഒരിക്കല്‍ അവനോട് തന്നെ അത് ചോദിക്കണം. പക്ഷെ, എങ്ങനെ അതൊരു ചോദ്യമായിരുന്നില്ല ..നിസഹായത മാത്രമായിരുന്നു.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്റ്റിന് മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ