ഇന്നും ഞാന്‍ കണ്ട സ്വപ്നം കുട്ടനെക്കുരിച്ചായിരുന്നു
അവന് എന്ന് ഇപ്പൊ വരാറുണ്ട്
മുന്‍പ് വരുന്നതിനേക്കാള്‍ വേഗത്തില്‍
വന്നുപോകുമ്പോള്‍ ഒരുപിടി ചോദ്യങ്ങള്‍
ബാക്കിയാവുന്നു ...
ഇപ്പഴും നീയെന്നെ അകറ്റി നിര്ത്തുന്നതെന്തേ
ഇനിയും നിനക്കെന്നെ വിശ്വാസം ഇല്ലാത്തതോ കാരണം
അര്‍ഹത നിനക്കില്ലെന്ന നിന്റെ തന്നെ ന്യായീകരണം
വെറുതെ
കുട്ടാ
നീ എന്നും എന്നെ മാറ്റിനിര്‍ത്തിയിട്ടും ഞാന്‍ നിന്നെ സ്നേഹിച്ച്ചതോ എന്റെ തെറ്റ്
പലതും പറഞ്ഞില്ല
എങ്കിലും
നിനക്കരിയാവുന്നപോലെ
നീ അറിഞ്ഞപോലെ
ആരും അറിഞ്ഞിട്ടില്ല എന്നെ
ഇനി ആരും അറിയ്യാനും പോകുന്നില്ല
നിന്റെ കുഞ്ഞി എന്നും ഇവിടെയുണ്ടാവും
നിനക്കായി
ആ ഓര്‍മകളില്‍ ....
2010 ജൂലൈ 3
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്റ്റിന് മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...
Ha ha ha........ Koooooiiiiiii.......
മറുപടിഇല്ലാതാക്കൂNice lines....
Nghaaaa.... Oru kaalam........
oiiiiii apo neeyum oru
മറുപടിഇല്ലാതാക്കൂ........
lllllllll.........kavayithri
nannayi ...tto keep it up
b happy always....