2010 ജൂലൈ 3

സ്വപ്നം

ഇന്നും ഞാന്‍ കണ്ട സ്വപ്നം കുട്ടനെക്കുരിച്ചായിരുന്നു
അവന്‍ എന്ന് ഇപ്പൊ വരാറുണ്ട്
മുന്‍പ് വരുന്നതിനേക്കാള്‍ വേഗത്തില്‍
വന്നുപോകുമ്പോള്‍ ഒരുപിടി ചോദ്യങ്ങള്‍
ബാക്കിയാവുന്നു ...
ഇപ്പഴും നീയെന്നെ അകറ്റി നിര്‍ത്തുന്നതെന്തേ
ഇനിയും നിനക്കെന്നെ വിശ്വാസം ഇല്ലാത്തതോ കാരണം
അര്‍ഹത നിനക്കില്ലെന്ന നിന്റെ തന്നെ ന്യായീകരണം
വെറുതെ
കുട്ടാ
നീ എന്നും എന്നെ മാറ്റിനിര്‍ത്തിയിട്ടും ഞാന്‍ നിന്നെ സ്നേഹിച്ച്ചതോ എന്റെ തെറ്റ്
പലതും പറഞ്ഞില്ല
എങ്കിലും
നിനക്കരിയാവുന്നപോലെ
നീ അറിഞ്ഞപോലെ
ആരും അറിഞ്ഞിട്ടില്ല എന്നെ
ഇനി ആരും അറിയ്യാനും പോകുന്നില്ല
നിന്റെ കുഞ്ഞി എന്നും ഇവിടെയുണ്ടാവും
നിനക്കായി
ആ ഓര്‍മകളില്‍ ....

2 അഭിപ്രായങ്ങൾ:

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...